Vocabulary | Phrases | Grammar |
Here is a collection of the most popular phrases in Malayalam. This includes common expressions used on a daily basis including in casual conversations.
Long time no see: ഒരുപാട് കാലമായെല്ലോ കണ്ടിട്ട് orupāṭ kālamāyellēā kaṇṭiṭṭ | |
I missed you: |
|
What's new?: എന്തുണ്ട് വിശേഷം? entuṇṭ viśēṣaṁ? | |
Nothing new: പുതിയതായി ഒന്നുമില്ല putiyatāyi onnumilla |
|
Make yourself at home!: | |
Have a good trip: ശുഭയാത്ര നേരുന്നു śubhayātra nērunnu |
|
Do you speak English?: നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ niṅṅaൾ iṅglīṣ sansārikkumēā | |
Just a little: കുറച്ച് kuṟacc |
|
What's your name?: നിങ്ങളുടെ പേരെന്താണ് ? niṅṅaḷuṭe pērentāṇ ? | |
My name is (John Doe): എന്‍റെ പേര് ജോണ്‍ ഡോ enṟe pēr jēāṇ ḍēā |
|
Mr.../ Mrs. .../ Miss...: ശ്രീ / ശ്രീമതി / കുമാരി śrī / śrīmati / kumāri | |
Nice to meet you!: നിങ്ങളെ പരിചയപ്പെടാനായതിൽ സന്തോഷം niṅṅaḷe paricayappeṭānāyatiൽ santēāṣaṁ |
|
You're very kind!: നിങ്ങൾ വളരെ ദയാലുവാണ്! niṅṅaൾ vaḷare dayāluvāṇ! | |
Where are you from?: നിങ്ങൾ എവിടെ നിന്നാണ് ? niṅṅaൾ eviṭe ninnāṇ ? |
|
I'm from the U.S: ഞാൻ യു . എസിൽ നിന്നാണ് ñāൻ yu . esiൽ ninnāṇ | |
I'm American: ഞാൻ അമേരിക്കക്കാരനാണ് ñāൻ amērikkakkāranāṇ |
|
Where do you live?: നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ? niṅṅaൾ eviṭeyāṇ tāmasikkunnat ? | |
I live in the U.S: ഞാൻ താമസിക്കുന്നത് യു. എസിലാണ് ñāൻ tāmasikkunnat yu. esilāṇ |
|
Do you like it here?: നിങ്ങൾക്ക് അവിടം ഇഷ്ടമാണോ ? niṅṅaൾkk aviṭaṁ iṣṭamāṇēā ? | |
Who?: ആര്? ār? |
|
Where?: എവിടെ ? eviṭe ? | |
How?: എങ്ങനെ ? eṅṅane ? |
|
When?: എപ്പോൾ ? eppēāൾ ? | |
Why?: എന്തുകൊണ്ട് ? entukeāṇṭ ? |
|
What?: എന്ത് ? ent ? | |
By train: ട്രെയിൻ മാർഗം / ട്രെയിനിൽ ṭreyiൻ māർgaṁ / ṭreyiniൽ |
|
By car: കാർ മാർഗം / കാറിൽ kāർ māർgaṁ / kāṟiൽ | |
By bus: ബസ് മാർഗം / ബസിൽ bas māർgaṁ / basiൽ |
|
By taxi: ടാക്സി മാർഗം / ടാക്സിയിൽ ṭāksi māർgaṁ / ṭāksiyiൽ | |
By airplane: വിമാനത്തിൽ vimānattiൽ |
|
Malta is a wonderful country: മാൾട്ട ഒരു മികച്ച രാജ്യമാണ് māൾṭṭa oru mikacca rājyamāṇ | |
What do you do for a living?: ഉപജീവനത്തിന് നിങ്ങൾ എന്താണ് ചെയ്യുന്നത്? upajīvanattin niṅṅaൾ entāṇ ceyyunnat? |
|
I'm a (teacher/ artist/ engineer): ഞാനൊരു (അധ്യാപകൻ / കലാകാരൻ / engineer) ആണ് ñāneāru (adhyāpakaൻ / kalākāraൻ / engineer) āṇ | |
I like Maltese: എനിക്ക് മാൾട്ടീസ് ഭാഷ ഇഷ്ടമാണ് enikk māൾṭṭīs bhāṣa iṣṭamāṇ |
|
I'm trying to learn Maltese: ഞാൻ മാൾട്ടീസ് ഭാഷ പഠിക്കാൻ ശ്രമിക്കുകയാണ് ñāൻ māൾṭṭīs bhāṣa paṭhikkāൻ śramikkukayāṇ | |
Oh! That's good!: ഓ ! അത് നല്ല കാര്യമാണ് ō ! at nalla kāryamāṇ |
|
Can I practice with you: ഞാനും നിങ്ങളുടെ കൂടെ ചേർന്നു പരിശീലിക്കട്ടെ ? ñānuṁ niṅṅaḷuṭe kūṭe cēർnnu pariśīlikkaṭṭe ? | |
How old are you?: നിങ്ങൾക്ക് എത്ര വയസ്സായി ? niṅṅaൾkk etra vayas'sāyi ? |
|
I'm (twenty, thirty...) Years old: എനിക്ക് ഇരുപതു വയസ്സായി enikk irupatu vayas'sāyi | |
Are you married?: നിങ്ങൾ വിവാഹിതൻ ആണോ ? niṅṅaൾ vivāhitaൻ āṇēā ? |
|
Do you have children?: നിങ്ങൾക്ക് കുട്ടികളുണ്ടോ niṅṅaൾkk kuṭṭikaḷuṇṭēā | |
I have to go: എനിക്ക് പോകണം enikk pēākaṇaṁ |
|
I will be right back!: ഞാൻ ഉടനെ തിരിച്ചു വരാം ñāൻ uṭane tiriccu varāṁ | |
This: ഇത് it |
|
That: അത് at | |
Here: ഇവിടെ iviṭe |
|
There: അവിടെ aviṭe | |
It was nice meeting you: നിങ്ങളെ പരിചയപ്പെടാനായതിൽ സന്തോഷം niṅṅaḷe paricayappeṭānāyatiൽ santēāṣaṁ |
|
Take this!: ഇത് വെച്ചോളൂ it veccēāḷū | |
Do you like it?: നിങ്ങൾക്ക് അത് ഇഷ്ടമായോ niṅṅaൾkk at iṣṭamāyēā |
|
I really like it!: എനിക്ക് ശരിക്കും ഇഷ്ടമായി enikk śarikkuṁ iṣṭamāyi | |
I'm just kidding: ഞാൻ വെറുതെ തമാശ പറഞ്ഞതാണ് ñāൻ veṟute tamāśa paṟaññatāṇ |
|
I'm hungry: എനിക്ക് വിശക്കുന്നു enikk viśakkunnu | |
I'm thirsty: എനിക്ക് ദാഹിക്കുന്നു enikk dāhikkunnu |
|
In The Morning: രാവിലെ rāvile | |
In the evening: വൈകിട്ട് vaikiṭṭ |
|
At Night: രാത്രിയിൽ rātriyiൽ | |
Really!: ശരിക്കും! śarikkuṁ! |
|
Look!: നോക്കൂ! nēākkū! | |
Hurry up!: വേഗമാകട്ടെ ! vēgamākaṭṭe ! |
|
What?: എന്ത് ? ent ? | |
Where?: എവിടെ ? eviṭe ? |
|
What time is it?: എത്ര മണിയായി ? / സമയം എത്രയായി ? etra maṇiyāyi ? / samayaṁ etrayāyi ? | |
It's 10 o'clock: പത്തു മണിയായി pattu maṇiyāyi |
|
Give me this!: ഇത് എനിക്ക് തരൂ it enikk tarū | |
I love you: എനിക്ക് നിങ്ങളോട് സ്നേഹമാണ് enikk niṅṅaḷēāṭ snēhamāṇ |
|
Are you free tomorrow evening?: നാളെ വൈകുന്നേരം നിങ്ങൾക്ക് ഒഴിവുണ്ടോ ? nāḷe vaikunnēraṁ niṅṅaൾkk oḻivuṇṭēā ? | |
I would like to invite you for dinner: നിങ്ങളെ അത്താഴത്തിനു ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു niṅṅaḷe attāḻattinu kṣaṇikkāൻ ñāൻ āgrahikkunnu |
|
Are you married?: നിങ്ങൾ വിവാഹിതനാണോ niṅṅaൾ vivāhitanāṇēā | |
I'm single: ഞാൻ അവിവാഹിതനാണ് ñāൻ avivāhitanāṇ |
|
Would you marry me?: നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ ? niṅṅaൾ enne vivāhaṁ kaḻikkumēā ? | |
Can I have your phone number?: എനിക്ക് നിങ്ങളുടെ phone number തരുമോ enikk niṅṅaḷuṭe phone number tarumēā |
|
Can I have your email?: എനിക്ക് നിങ്ങളുടെ email തരുമോ enikk niṅṅaḷuṭe email tarumēā | |
You look beautiful! (to a woman): നിങ്ങൾ സുന്ദരിയാണ് niṅṅaൾ sundariyāṇ |
|
You have a beautiful name: മനോഹരമായ ഒരു പേരാണ് നിങ്ങളുടേത് manēāharamāya oru pērāṇ niṅṅaḷuṭēt | |
This is my wife: ഇതെന്‍റെ ഭാര്യയാണ് itenṟe bhāryayāṇ |
|
This is my husband: ഇതെന്‍റെ ഭർത്താവാണ് itenṟe bhaർttāvāṇ | |
I enjoyed myself very much: ഞാൻ വളരെ ആസ്വദിച്ചു ñāൻ vaḷare āsvadiccu |
|
I agree with you: ഞാൻ യോജിക്കുന്നു ñāൻ yēājikkunnu | |
Are you sure?: നിങ്ങൾക്ക് ഉറപ്പാണോ niṅṅaൾkk uṟappāṇēā |
|
Be careful!: ശ്രദ്ധിക്കണം ! śrad'dhikkaṇaṁ ! | |
Cheers!: |
|
Would you like to go for a walk?: ഒന്ന് നടക്കാൻ പോയാലോ ? onn naṭakkāൻ pēāyālēā ? | |
Holiday Wishes: |
|
Good luck!: | |
Happy birthday!: പിറന്നാൾ ആശംസകൾ piṟannāൾ āśansakaൾ |
|
Happy new year!: പുതുവത്സരാശംസകൾ putuvatsarāśansakaൾ | |
Merry Christmas!: ക്രിസ്തുമസ് ആശംസകൾ kristumas āśansakaൾ |
|
Congratulations!: അഭിനന്ദനങ്ങൾ abhinandanaṅṅaൾ | |
Enjoy! (before eating): ആസ്വദിക്കൂ āsvadikkū |
|
Bless you (when sneezing): | |
Best wishes!: എല്ലാ ആശംസകളും ellā āśansakaḷuṁ |
|
Transportation: ഗതാഗതം gatāgataṁ | |
It's freezing: തണുത്തു മരവിക്കുന്നു taṇuttu maravikkunnu |
|
It's cold: തണുപ്പാണ് taṇuppāṇ | |
It's hot: ചൂടാണ് cūṭāṇ |
|
So so: |
We hope you found our collection of the most popular phrases in Malayalam useful to you. Don't forget to add this page to your favorite pages for easy access in the future. Now we move on to the next subject below. You can also choose your own topic from the menu above.
![]() | Previous lesson:Malayalam Jobs | Next lesson:Malayalam Numbers | ![]() |